
നീ സന്തോഷിക്കുന്നവര്‍ എന്ന് കരുതുന്നവര്‍ യഥാര്‍ഥത്തില്‍ സന്തോഷിക്കുന്നവരാണോ ?
നിനക്ക് നഷ്ടപെട്ടു എന്നു കരുതന്നത് യഥാര്‍ത്ഥത്തില്‍ നിനക്ക് നഷ്ടപെട്ടിട്ടുണ്ടോ ?
സന്തോഷവും ദുഖവും കിട്ടുന്നതും നഷ്ടപെടുന്നതും എല്ലാം ആപെക്ഷികങ്ങള്‍ മാത്രം...
നീ നിന്‍റെ സല്‍പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുക..
(Pranjiyatten movie dialog)
No comments:
Post a Comment