Monday, February 28, 2011

സംശയം

മകന്‍ : നന്മയുടെയും തിന്മയുടെയും പാത പെട്ടന്ന് എങ്ങനെ തിരിച്ചറിയാന്‍ കഴിയും.

അച്ഛന്‍ : നന്മയിലൂടെ നടക്കുമ്പോള്‍ കുറച്ചു നാള്‍ കാലുകള്‍ വല്ലാതെ വേദനിക്കും.. പിന്നീട് എളുപ്പവും ആകും..

തിന്മയിലൂടെ ആദ്യത്തില്‍ ഓടിനടക്കാന്‍ പറ്റും.. പിന്നീട് കിതച്ചു കിതച്ചു ഇഴഞ്ഞു പോലും പോകാന്‍

കഴിയാതെ ആകും..

No comments: