മകന്‍ : നന്മയുടെയും തിന്മയുടെയും പാത പെട്ടന്ന് എങ്ങനെ തിരിച്ചറിയാന്‍ കഴിയും.
അച്ഛന്‍ : നന്മയിലൂടെ നടക്കുമ്പോള്‍ കുറച്ചു നാള്‍ കാലുകള്‍ വല്ലാതെ വേദനിക്കും.. പിന്നീട് എളുപ്പവും ആകും..
തിന്മയിലൂടെ ആദ്യത്തില്‍ ഓടിനടക്കാന്‍ പറ്റും.. പിന്നീട് കിതച്ചു കിതച്ചു ഇഴഞ്ഞു പോലും പോകാന്‍
കഴിയാതെ ആകും..
Monday, February 28, 2011
Sunday, February 27, 2011
Monday, February 21, 2011
സത്യങ്ങള്‍

കുറെ പറയാനുണ്ട്...
സത്യങ്ങള്‍...
എങ്ങനെയാ പറയുക..
സത്യങ്ങല്ലേ... വേണ്ട പറയണ്ട...
സത്യമാവില്ല.. അത് പറഞ്ഞു വരുമ്പോള്‍..
വെറുതെ ചില ധാരണകള്‍ മാത്രമാവും ചിലപ്പോള്‍
ഇനി ഒരു പക്ഷെ സത്യം പറഞാല്‍ തന്നെ...
മനസിലാകുന്നത്... വേറെ എന്തെങ്ങിലും അനെങ്ങിലോ
വേണ്ട... സത്യം പറയണ്ട...
എനിക്ക് തോന്നുന്നു

എനിക്ക് തോന്നുന്നു
ഞാന്‍ തനിചാണെന്ന്.
എല്ലാരും ഉണ്ടായിരുന്നിട്ടും...
എല്ലാം ഉണ്ടായിരുനിട്ടും
ഞാന്‍ എന്താ ഇങ്ങനെ....
എല്ലാവരും ഇങ്ങനെ ആകുമോ?
അറിയില്ല..
ആരോടാ ചോദിക്കുക...
ആരും ഇല്ലെന്നു തോന്നുന്നു...
പണ്ട് ഞാന്‍ തനിച്ചല്ലായിരുന്നു...
ഇന്നും ഞാന്‍ തനിച്ചല്ലല്ലോ...
പിന്നെ എങ്ങനെ ഞാന്‍ തനിച്ചായി...
Subscribe to:
Posts (Atom)