Monday, February 21, 2011

എനിക്ക് തോന്നുന്നു


എനിക്ക് തോന്നുന്നു
ഞാന്‍ തനിചാണെന്ന്.
എല്ലാരും ഉണ്ടായിരുന്നിട്ടും...
എല്ലാം ഉണ്ടായിരുനിട്ടും

ഞാന്‍ എന്താ ഇങ്ങനെ....
എല്ലാവരും ഇങ്ങനെ ആകുമോ?
അറിയില്ല..
ആരോടാ ചോദിക്കുക...

ആരും ഇല്ലെന്നു തോന്നുന്നു...

പണ്ട് ഞാന്‍ തനിച്ചല്ലായിരുന്നു...

ഇന്നും ഞാന്‍ തനിച്ചല്ലല്ലോ...

പിന്നെ എങ്ങനെ ഞാന്‍ തനിച്ചായി...

No comments: