മനുഷ്യ ചിന്തകള്‍ക്ക് ഒരു പരിമിതി ഉണ്ട്. അതിന് അതീതമായി നമുക്ക് ചിന്തിക്കാന്‍ സാധ്യമല്ല.
നാം കണ്ടു വരുന്ന ചില രീതികള്‍ അത് എല്ലാവക്കും ബാതകം ആകണം എന്നത് നമ്മുടെ ഒരു വിശ്വാസം ആണ്. അല്ല നമ്മുടെ ചിന്തകള്‍ അങ്ങിനെ ആണ്..
നമുക്ക് ഒരു പിതാവുണ്ട് മാതാവ് ഉണ്ട്.. എല്ലാ ജീവ ജാലങ്ങള്‍ ക്കും അങ്ങിനെ തന്നെ.
അപ്പൊ ദൈവത്തിനും ഒരു പിതാവ് ഉണ്ട്.. അതാണ് സാദാരണ മനുഷ്യരുടെ ചിന്ത..
മനുഷ്യരില്‍ ആതിമ മനുഷ്യന്‍ എങ്ങിനെ ഉണ്ടായി.. പ്രവാചകന്‍ മാര്‍ പറയുന്നു ആദവും ഹവ്വയും ആണ് ആദിമ മനുഷ്യര്‍ എന്ന്.. ശാസ്ത്രം പറയുന്നു കുരങ്ങന്‍ മാരില്‍ നിന്നും ഉണ്ടായി എന്ന്.. ഇപ്പോഴും കുരങ്ങന്മാര്‍ ഉണ്ടല്ലോ.. അവര്‍ ആരും മനുഷ്യര്‍ ആയി തീര്‍ന്നില്ലേ ? എന്ന് ആരും മറിച്ച് ചോദിക്കരുത് . ഇന്നുവരെ ഒരിക്കലും പൂര്‍ണത ഒന്നിലും കൈവരിക്കാന്‍ കഴിയാത്ത പറഞ്ഞു വച്ച പലതും പിന്നീട് മാറ്റി പറയുന്ന ശാസ്ത്രംത്തെ കണ്ണടച്ച് വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. എല്ലാവരും അങ്ങിനെ വേണം എന്ന് ഞാന്‍ ശടിക്കുന്നില്ല കേട്ടോ..
പറഞ്ഞു വന്നത് എല്ലാത്തിനും ഒരു പിതാവ്. അതെ നാം കാണുന്ന എല്ലാം അത് പോലെ തന്നെ ആണ്.
എങ്കില്‍ നാം വല്ലപ്പോഴും ചിന്തിച്ചു ബോധിമുട്ടിയോ നാം ജീവിക്കുന്ന ഭൂമിയുടെ പിതാവ് ആരാണെന്ന് ..നാം കാണുന്ന സൂര്യന്‍റെ പിതാവ് ആരാണ് എന്ന്.. എല്ലാ ഇവര്‍ക്ക് അതൊന്നും വേണ്ട എന്നുണ്ടോ.. ഓ അതിനു ജീവന്‍ ഇല്ലല്ലോ ?!! അല്ലെ..
മഹാ വിസ്പോടനം നടന്നപ്പോ തെറിച്ചു പോയ ഏതോ ഒരു കഷണം ഭൂമി ആയി.. വേറൊരു കഷണം ചന്ദ്രന്‍ ആയി അങ്ങിനെ ഓരോന്നും ഓരോ ഗ്രഹങ്ങള്‍ ആയി. എല്ലാം യാദ്രിശ്ചികം. അതില്‍ ഒന്നില്‍ ജീവന്‍ ഉണ്ടായതും മനുഷ്യര്‍ ഉണ്ടായതും മറ്റു പല ജീവജാലങ്ങള്‍ ഉണ്ടായതും യദ്രിശ്ചികം.
ഭൂമി യുടെ പിതാവ് എന്നതില്‍ അപ്പുറം അത് ഒരു സൃഷ്ടി ആണെന്ന് പറഞ്ഞാല്‍ ചിലര്‍ വിശ്വസിക്കും. ജീവനില്ലാത്ത ഭൂമിക്ക് എന്ത് പിതാവ്. അപ്പൊ ആ സൃഷ്ടിയുടെ നിര്‍മാതാവിനെ സൃഷ്ടാവ് എന്ന് പറഞ്ഞു കൂടെ.
പിന്നേം സംശയം അങ്ങിനെ എങ്കില്‍ ആ സൃഷ്ടവിനും ഒരു സൃഷ്ടി ഉണ്ടാവില്ലേ ?
അതെ അവിടെ ആണ് നമ്മുടെ ബുദ്ധി മണ്ഡലത്തിനു ഉള്‍കൊള്ളാന്‍ കഴിയാത്ത ഒന്ന് നില്‍ക്കുന്നത്. അവന്‍ (സൃഷ്ടാവ് ) പറയുന്നു "എന്നെ ആരും സൃഷ്ടിച്ചിട്ടില്ല.. എനിക്ക് മക്കളില്ല.. ഭാര്യമാര്‍ ഇല്ല കുട്ടികളില്ല.. " എന്ന്.
അവിടെ ആണ് വിശ്വാസം എന്ന ഒറ്റ മൂലിയുടെ പ്രാധാന്യം.
ഭൂമിയില്‍ ഉള്ള ജീവജാലങ്ങള്‍ക്ക് ഒരു പ്രത്യക കാല അളവ് വരെ ഉള്ള ജീവിത നിലനില്പിന് അവന്റെ സൃഷ്ടാവ് ഉണ്ടാക്കിവച്ച ഒരു സൂത്രവാക്യം ആണ് പിതാവ് മാതാവ് ഭാര്യാമക്കള്‍ മുതലായ പ്രത്യാകവികാരങ്ങള്‍. അവസ്ഥകള്‍.
അത് എല്ലാത്തിലും വേണം എന്നാ ചുരുങ്ങിയ ചിന്ത ആണ് മനുഷ്യനില്‍ ഉള്ളത് . അതിനുള്ള തിരുത്ത് സൃഷ്ടാവിന്റെ കാര്യത്തില്‍ 'അവന്‍' പറഞ്ഞു തരുന്നു. അതില്‍ വിശ്വസിച്ചവര്‍ വിശ്വാസികള്‍. പിന്നീട് അവന്‍ പറഞ്ഞതിലും വിശ്വസിച്ചവര്‍ വിശ്വാസികള്‍.. ദൈവ വിശ്വാസികള്‍.