sabiqisback
I cann't be coool
Wednesday, March 30, 2011
നാം... നമ്മള്‍... നമ്മില്‍ ...
ഞാന്‍ ആരായിരുന്നു എന്ന് ഞാന്‍ അറിയുന്നത്
എനിക്ക് ഞാന്‍ ഇല്ലെന്നരിഞ്ഞപ്പോഴാണ്..
നാം അറിയണം....
ഓരോരുത്തര്‍ക്കും നാം.. ആരൊക്കെ ആയിരുന്നെന്ന്...
നമ്മെ മുന്നില്‍ നിര്‍ത്തി നാം നോക്കണം...
നാം ആരാണെന്നു...
നാം തീരുമാനിക്കണം..
നാം നാം എങ്ങിനെ ആവണമെന്ന്..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment