ഒരു പാട് കഷ്ടപ്പെട്ട് പഠിച്ച് ഒടുവില്‍ തന്‍റെ പ്രതീക്ഷകള്‍ക്കും അപ്പുറം ഉള്ള അങ്ങ് ഓസ്ട്രലിയ യിലെ വലിയൊരു കമ്പനിയില്‍ ജോലി കിട്ടി അതിയായ സന്തോഷത്തില്‍ അവന്‍ തന്‍റെ പിതാവിന്‍റെ അടുത്ത് യാത്ര പറയാന്‍ വന്നു..
സന്തോഷ പ്രകടനങ്ങള്‍ക്കും ആശിര്‍വാദങ്ങള്‍ ക്കും ഒടുവില്‍...
പോകുന്നതിനു മുമ്പ് ഒരു ഓര്‍മ്മപ്പെടുത്തല്‍ ...
"പരിമിതില്‍ ഒരുപാടുള്ള ഈ ലോകത്ത്..
പരിതിയില്‍ കൂടുതല്‍ നാം സമ്പത്ത് കുമിച്ചു കൂട്ടുമ്പോള്‍..
ശാശ്വതം അയ ആ സ്ഥലത്തെ ബലി കൊടുത്ത് കൊണ്ടാവരുത്.."
ആ ഒരു ഒറ്റ ഓര്‍മ്മ പ്പെടുതല്‍ മതി ആയിരുന്നു അവനു..
എല്ലാ പൊരുളും തിരിച്ചറിഞ്ഞു ജീവിക്കാന്‍..