വര്‍ഗീയ വിഷം..
എന്താണ് വര്‍ഗം.??!!!
എങ്ങനെ ആണ് വര്‍ഗം ഉണ്ടായത്...??!!!
പിന്നെ എങ്ങനെ വര്‍ഗീയത ഉണ്ടായി....???!!!
ആര്‍ക്കാണ് വര്‍ഗീയത ഉള്ളത്..!!!??
അതിലൂടെ അവക്ക് എന്താണ് കിട്ടുന്നത്..??
നഷ്ടങ്ങള്‍ നല്‍കുന്ന ചില വികാരങ്ങള്‍........
സ്നേഹം.. ക്രോതം.. കാമം.. അങ്ങനെ പോകുന്നു..
ഭൂമിയില്‍ എല്ലാത്തിനും ഗുണവും ദോഷവും ഉണ്ട്..
ഈ വികാരങ്ങള്‍ എല്ലാം മനുഷ്യവും മൃഗീയവും ഉണ്ട്..
ഇതില്‍ വര്‍ഗീയത ഏതു വികാരത്തില്‍ വരും..
അതൊരു വികരമാണോ??
ചിലര്‍ അതൊരു വിഷം ആണെന്ന് പറയുന്നു...
എങ്ങനെ ആണ് അത് വിഷ മാകുന്നത്..
അതരിയാത്തവര്‍ ഇന്ത്യയില്‍ ഉണ്ടാവില്ലല്ലോ...
അല്ല അതൊരു മനുഷ്യ വികാരമല്ല..
അത് മൂലം പല വികാരങ്ങളും ഉത്ഭവിക്കുന്നു...
മാത്രവുമല്ല ആ വികാരങ്ങളെ അതിന്‍റെ ഉന്നതിയില്‍ എത്തിക്കുന്നു..
അതായതു മൃഗീയ വികാരം ആക്കുന്നു...
നമ്മള്‍ മനുഷ്യനെ സ്നേഹിക്കണം..
സമാധാനം ലഭിക്കാന്‍ നമുക്ക് ഏതു പ്രത്യേയ ശാസ്ത്രവും വിശ്വസിക്കാം..
നമ്മള്‍ വിശ്വസിക്കുന്ന പ്രത്യേയ ശാസ്ത്രം നമുക്ക് എന്ത് നല്‍കുന്നുവോ..
അത് തന്നെ ലഭിക്കുന്നതിനാലാണ് ഓരോരുത്തരും ഓരോന്നു സ്വീകരിക്കുനത്..
അതുകൊണ്ട് നാം അവയെ കൂടി ബഹുമാനിക്കണം..
ചുരുങ്ങിയത് അവഹേളിക്കരുത്... അതിനു പക്വത ഉണ്ടാക്കണം..
അത് ഒരു വര്‍ഗമായി വേര്‍തിരിക്കരുത്..
വര്‍ഗീയതയെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ..??
അവര്‍ക്കല്ലേ അത് വളര്‍ത്താന്‍ കഴിയു..
എങ്കില്‍ ആരാണ് വര്‍ഗീയതയെ സ്നേക്കുന്നത്..
അതുകൊണ്ട് നേട്ടമുള്ളവര്‍ ആവില്ലേ അവര്‍..,
എങ്കില്‍ നമുക്കിടയില്‍ അവര്‍ ആരാണ്..
അവര്‍ക്ക് വര്‍ഗീയത ഉണ്ടാകുമോ??
നാം അവരെ തിരിച്ചറിയണം.. ഒറ്റപ്പെടുത്തണം..
അവര്‍ക്ക് കീഴ്പെട്ടാല്‍ .. നമ്മള്‍ മൃഗങ്ങള്‍ ആവും..
തിരിച്ചറിയുക .. ഒറ്റപെടുത്തുക.. അവര്‍ക്ക് മാപ്പില്ല..