Monday, April 25, 2011

എന്‍ ദിനരാത്രങ്ങള്‍


എണ്ണി എണ്ണി തീര്ത്തിടുന്ന ദിനരാത്രങ്ങള്‍ ...
അത് ...
എണ്ണി യിട്ടും തീരാത്ത ദിനരാത്രങ്ങള്‍....

എന്‍ ജീവിതം കൊതിക്കുന്ന ദിനരാത്രങ്ങള്‍....
അത്...
തേങ്ങല്‍ അലയായ്‌ പോഴിയരുതെ...